¡Sorpréndeme!

Pinarayi Vijayan | ശബരിമലയിൽ യുവതികൾ ദർശനം നടത്തി എന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി

2019-01-02 43 Dailymotion

ശബരിമലയിൽ യുവതികൾ ദർശനം നടത്തി എന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. യുവതികൾ കയറി എന്നത് വസ്തുതയാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സ്ത്രീകൾ ദർശനം നടത്താൻ ശബരിമലയിൽ എത്തിയപ്പോൾ തടസ്സങ്ങൾ ഉണ്ടായതിനാലാണ് പിന്മാറിയതെന്നും എന്നാലിപ്പോൾ യുവതി പ്രവേശനം നടന്നിട്ടുണ്ടെങ്കിൽ അതിനർത്ഥം മറ്റ് തടസ്സങ്ങൾ ഒന്നും അവിടെ ഉണ്ടായിട്ടില്ല എന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽവച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമലയിൽ യുവതികൾ ദർശനം നടത്തിയെന്നത് സ്ഥിരീകരിച്ച് സംസാരിച്ചത്.